പ്രേംനസീര്‍ സ്മൃതി 2023 നോട് അനുബന്ധിച്ച് പ്രേംനസീര്‍ സുഹൃത് സമിതി ഉദയസമുദ്ര അഞ്ചാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നു. പ്രേംനസീര്‍ ചലച...